---
title: "ഭക്തജനങ്ങളുടെ നിറസാന്നിധ്യം; പ്രതിഷ്ഠാദിന മഹോത്സവത്തിന് ഉജ്ജ്വല സമാപനം "
english_title: "#large #number #devotees #attend #brilliant #conclusion #consecration #day #festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280114/large-number-devotees-attend-brilliant-conclusion-consecration-day-festival"
published_at: "2025-03-30T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e92d71a8ef2_Untitled-1.jpg"
keywords: []
---

# ഭക്തജനങ്ങളുടെ നിറസാന്നിധ്യം; പ്രതിഷ്ഠാദിന മഹോത്സവത്തിന് ഉജ്ജ്വല സമാപനം 

> **Lead Summary:** വടകര: നടക്കുതാഴ അമ്പലപ്പറമ്പ് അരിക്കോത്ത് മഹാവിഷ്ണു-ധർമശാസ്ത ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

## Article Content

വടകര: നടക്കുതാഴ അമ്പലപ്പറമ്പ് അരിക്കോത്ത് മഹാവിഷ്ണു-ധർമശാസ്ത ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

വിഷ്ണു സഹസ്രനാമ യ്‌ജ്ഞം, ഘോഷയാത്ര, സാംസ്‌കാരിക സദസ്, ഭക്തി ഗാനസുധ, ഇളനീർവരവ്, ഇളനീരഭിഷേകം, ശ്രീഭൂതബലി, കാഴ്ചശീവേലി, തായമ്പക, അന്നദാനം, കലാപരിപാടികൾ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു. പരിപാടികളിൽ ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280114/large-number-devotees-attend-brilliant-conclusion-consecration-day-festival)