---
title: "അനുമോദന സദസ്സ്; കൽപന തിയറ്റേഴ്സ്  വാർഷിക ആഘോഷം, സ്വാഗത സംഘം രൂപീകരിച്ചു "
english_title: "#Kalpana #Theatres #annual #celebration #welcome #group #formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280367/kalpana-theatres-annual-celebration-welcome-group-formed"
published_at: "2025-03-31T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eab2929c8c1_Untitled-1.jpg"
keywords: []
---

# അനുമോദന സദസ്സ്; കൽപന തിയറ്റേഴ്സ്  വാർഷിക ആഘോഷം, സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **കീഴൽ: **കൽപന തിയറ്റേഴ്സ് കീഴലിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകൾക്കുള്ള അനുമോദനം നടന്നു . ചെക്കോട്ടി ബസാറിൽ നടന്ന ചടങ്ങ് പ്രമുഖ നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.

## Article Content

**കീഴൽ: **കൽപന തിയറ്റേഴ്സ് കീഴലിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകൾക്കുള്ള അനുമോദനം നടന്നു . ചെക്കോട്ടി ബസാറിൽ നടന്ന ചടങ്ങ് പ്രമുഖ നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.

ടി.പി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സതീശൻ എം.കെ , ഡോ: എം.എം അഭിഷ , പ്രഭാകരൻ മാസ്റ്റർ സിഎച്ച് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കൽപന തിയറ്റേഴ്സിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 55ാം വാർഷിക ആഘോഷത്തിനുള്ള 101 അംഗ സ്വാഗതസംഘവും ചടങ്ങിൽ രൂപികരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280367/kalpana-theatres-annual-celebration-welcome-group-formed)