---
title: "  മികച്ച ക്ലാസുകൾ; സൈലം നീറ്റ്/കീം ക്രാഷ് സെന്ററുകളിലേക്ക് വരൂ"
english_title: "#Best #classes #come #Xylem #NEET #KEEM #Crash #Centers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280371/best-classes-come-xylem-neet-keem-crash-centers"
published_at: "2025-03-31T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eab6460d635_Untitled-1.jpg"
keywords: []
---

#   മികച്ച ക്ലാസുകൾ; സൈലം നീറ്റ്/കീം ക്രാഷ് സെന്ററുകളിലേക്ക് വരൂ

> **Lead Summary:** **വടകര: ** ഇത്തവണത്തെ NEET/ KEAM പരീക്ഷകൾക്ക് ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ... ദൃഡനിശ്ചയത്തോടെ ഈ സമയം കൃത്യമായി പ്ലാൻ ചെയ്ത് പഠിച്ചാൽ നിങ്ങൾക്കും എക്‌സാം ക്രാക്ക് ചെയ്യാൻ സാധിക്കും.

## Article Content

**വടകര: ** ഇത്തവണത്തെ NEET/ KEAM പരീക്ഷകൾക്ക് ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ... ദൃഡനിശ്ചയത്തോടെ ഈ സമയം കൃത്യമായി പ്ലാൻ ചെയ്ത് പഠിച്ചാൽ നിങ്ങൾക്കും എക്‌സാം ക്രാക്ക് ചെയ്യാൻ സാധിക്കും.

നിങ്ങളുടെ കൂടെ ക്രാഷ് പ്രോഗ്രാമിൽ ജോയിൻ ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്ന സുഹൃത്തുക്കളോടൊപ്പം നാളെ സൈലം ക്രാഷ് സെന്ററുകളിലേക്ക് വരൂ...ഇത്തവണ എക്‌സാം നമുക്കൊരുമിച്ചുതന്നെ ക്രാക്ക് ചെയ്യാം.

കേരളത്തിലെ പ്രശസ്തരായ എൻട്രൻസ് വിദഗ്ദർ തയ്യാറാക്കിയ പരീക്ഷാ പഠനസഹായികൾ, മുൻവർഷത്തെ പരീക്ഷകളുടെ ചോദ്യോത്തരങ്ങളെ ആധാരമാക്കി തയ്യാറാക്കിയ റിവിഷൻ മെറ്റീരിയലുകൾ എന്നിവയോടൊപ്പം നിങ്ങളെ ഉയർന്ന റാങ്കിലേക്കെത്തിക്കാനുള്ള മികച്ച ക്ലാസുകളും ക്രാഷ് പ്രോഗ്രാമിൻ്റെ ഭാഗമായി സൈലം ഒരുക്കിയിട്ടുണ്ട്.

* വടകരസൈലം സെന്ററിൽ നേരിട്ടെത്തി അഡ്മിഷനെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 7736 085 558 എന്ന നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280371/best-classes-come-xylem-neet-keem-crash-centers)