വടകര : വണ്ണാത്തി ഗേറ്റിനു സമീപം കയ്യിൽ ലീല (74) അന്തരിച്ചു . സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.


ഭർത്താവ് :പരേതനായ ഊട്ടു കണ്ടത്തിൽ ഗോവിന്ദൻ
മക്കൾ: ബിന്ദു (പോസ്റ്റ് മാഷ് പുതുപ്പണം) സിന്ധു.
മരുമക്കൾ: സുനിൽകുമാർ (റിട്ട. എഇഒ)സുഹാസൻ (വിമുക്തഭടൻ) സഹോദരങ്ങൾ: പരേതരായ ജാനു, കമല, രാധ, നാരായണൻ.
#kayyil #Leela #passed #away