വടകര : (vatakara.truevisionnews.com) ആർ. ജെ. ഡി ഏറാമല പഞ്ചായത്ത് സമ്മേളനത്തിനോടനുബന്ധിച്ച് കുറിഞ്ഞാലിയോട് മഹിളാ ജനത മഹിളാ സംഗമം സംഘടിപ്പിച്ചു. മഹിളാ ജനത ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.


വികെ സന്തോഷ് കുമാർ മുഖ്യ അതിഥിയായി സംസാരിച്ചു. വിമല കളത്തിൽ, പി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ബേബി ബാലമ്പ്രത്തു,നിഷ രാമത്ത്കുനി, കെ കെ സുനിൽ ബോസ്, രാജശ്രീ മനയത്ത്, അവിഷ അജീഷ് തുടങ്ങിയവർ സംസാരിച്ചു.
#Panchayath #Conference #Mahila #Janatha #organized #Mahila #Sangam #Kurinjaliyod