---
title: " സ്മരണ പുതുക്കി; കോട്ടായി ബാലന്റെ ഓർമ്മയിൽ എന്‍സിപി (എസ്)"
english_title: "#NCP(S) #memory #Kottayam #Balan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280750/ncps-memory-kottayam-balan"
published_at: "2025-04-02T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eced50aa34b_balan.jpg"
keywords: []
---

#  സ്മരണ പുതുക്കി; കോട്ടായി ബാലന്റെ ഓർമ്മയിൽ എന്‍സിപി (എസ്)

> **Lead Summary:** **വടകര: **എൻസിപി സംസ്ഥാന കമ്മിറ്റി അംഗവും പൗരപ്രമുഖനുമായിരുന്ന കോട്ടായി ബാലന്റെ മൂന്നാം ചരമവാർഷികം എൻസിപി (എസ്) നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**വടകര: **എൻസിപി സംസ്ഥാന കമ്മിറ്റി അംഗവും പൗരപ്രമുഖനുമായിരുന്ന കോട്ടായി ബാലന്റെ മൂന്നാം ചരമവാർഷികം എൻസിപി (എസ്) നേതൃത്വത്തിൽ ആചരിച്ചു.

രാവിലെ മുക്കാളിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് നടന്ന അനുസ്മരണ യോഗവും നടത്തി. പി.സത്യനാഥൻ അധ്യക്ഷത വഹിച്ചു. ബാബു കുട്ടോത്ത്, ആർ.രവീന്ദ്രൻ, എം.കെ.സുരേഷ്, കോട്ടായി ശ്രീധരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280750/ncps-memory-kottayam-balan)