---
title: " യുവജന പ്രതിഷേധം; എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ തിട്ടൂരം -ഡിവൈഎഫ്‌ഐ"
english_title: "#Youth #protest #Sangh #Parivar #against #Empuran #movie #DYFI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/280792/youth-protest-sangh-parivar-against-empuran-movie-dyfi"
published_at: "2025-04-02T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed12e4d2321_sang_parivar.jpg"
keywords: []
---

#  യുവജന പ്രതിഷേധം; എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ തിട്ടൂരം -ഡിവൈഎഫ്‌ഐ

> **Lead Summary:** **വടകര: **വടകര എമ്പുരാൻ സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെയുള്ള സംഘ പരിവാർ തിട്ടൂരത്തിനെതിരെ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര: **വടകര എമ്പുരാൻ സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെയുള്ള സംഘ പരിവാർ തിട്ടൂരത്തിനെതിരെ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

വടകര പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ പരിപാടി എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർഎസ് റിബേഷ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ബ്ലോക്ക് ജോ. സെക്രട്ടറി എൻ ഷിജിൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/280792/youth-protest-sangh-parivar-against-empuran-movie-dyfi)