ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ
Apr 3, 2025 01:45 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്.

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.വിശ​​ദ വിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ:-

വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

#Solution #deglutology #Having #trouble #eating #Come#parco

Next TV

Related Stories
അക്രമിച്ചത് കടന്നലല്ല, സാബിറിനെ കൊന്നത് മലന്തേനീച്ചകളാണെന്ന് ; ഡോക്ടറുടെ കുറിപ്പ് വായിക്കാം

Apr 4, 2025 07:54 AM

അക്രമിച്ചത് കടന്നലല്ല, സാബിറിനെ കൊന്നത് മലന്തേനീച്ചകളാണെന്ന് ; ഡോക്ടറുടെ കുറിപ്പ് വായിക്കാം

ഇന്നലെ ഊട്ടി ഗൂഡല്ലൂർ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തിൽ. കടന്നലുകൾ / തേനീച്ചകൾ കുത്താത്ത ഒരുഭാഗം പോലുമില്ല...

Read More >>
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം മേമുണ്ടയിൽ

Apr 4, 2025 07:25 AM

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം മേമുണ്ടയിൽ

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർപേഴ്സൺ കെ കെ ബിജുള, കെ വിജയൻ, ടി മോഹൻദാസ്, എ ശശിധരൻ, വി കെ സതീശൻ എന്നിവർ...

Read More >>
വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

Apr 3, 2025 05:15 PM

വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

വിദേശത്തു ജോലി ചെയ്യുന്ന സാബിർഒരു മാസം മുൻപാണ് നാട്ടിൽ...

Read More >>
ആവശ്യത്തിന് ഡോക്ടർമാരില്ല; വടകര ജില്ലാ ഗവ. ആശുപത്രിയിൽ പ്രതീകാത്മക സർജനെ നിയമിച്ച് യൂത്ത് കോൺഗ്രസ്

Apr 3, 2025 03:14 PM

ആവശ്യത്തിന് ഡോക്ടർമാരില്ല; വടകര ജില്ലാ ഗവ. ആശുപത്രിയിൽ പ്രതീകാത്മക സർജനെ നിയമിച്ച് യൂത്ത് കോൺഗ്രസ്

ജില്ലാ ഗവൺമെൻ്റ് ആശുപത്രിയിൽ സർജനെ ഉടൻ നിയമിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്...

Read More >>
വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

Apr 3, 2025 01:32 PM

വഖഫ് നിയമ ഭേദഗതി; ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

മാർച്ച് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories