---
title: "ഓറഞ്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍  ഇന്നും നാളെയും കുക്കര്‍ മേള "
english_title: " At the Orange Supermarket Cooker fair today and tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28113/at-the-orange-supermarket-cooker-fair-today-and-tomorrow"
published_at: "2022-02-24T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62171b5e0f039_kukker mela.jpg"
keywords: []
---

# ഓറഞ്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍  ഇന്നും നാളെയും കുക്കര്‍ മേള 

> **Lead Summary:** **വടകര: **വിലക്കുറവില്‍ വിസ്മയം തീര്‍ത്ത വടകരയിലെ ഓറഞ്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ കുക്കര്‍ മേള സംഘടിപ്പിക്കുന്നു. ഈ മാസം ഇന്നും നാളെയും മേള നടക്കുക. ആകര്‍ഷകമായ വിലക്കുറവില്‍ വിവിധ ബ്രാന്‍ഡുകളിലെ കുക്കറുകള്‍ ലഭ്യമാണ്.

## Article Content

**വടകര: **വിലക്കുറവില്‍ വിസ്മയം തീര്‍ത്ത വടകരയിലെ ഓറഞ്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ കുക്കര്‍ മേള സംഘടിപ്പിക്കുന്നു. ഈ മാസം ഇന്നും നാളെയും മേള നടക്കുക. ആകര്‍ഷകമായ വിലക്കുറവില്‍ വിവിധ ബ്രാന്‍ഡുകളിലെ കുക്കറുകള്‍ ലഭ്യമാണ്.

ഓഫറുകള്‍ ഓറഞ്ച് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28113/at-the-orange-supermarket-cooker-fair-today-and-tomorrow)