---
title: "വടകര സിഎം ഹോസ്പിറ്റലില്‍ നെഫ്രോളജി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ "
english_title: "In the nephrology department at Vadakara CM Hospital The new doctor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28151/in-the-nephrology-department-at-vadakara-cm-hospital-the-new-doctor"
published_at: "2022-02-24T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62173e3932c42_NEPHROLAGY PHOTO.jpg"
keywords: []
---

# വടകര സിഎം ഹോസ്പിറ്റലില്‍ നെഫ്രോളജി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ 

> **Lead Summary:** **വടകര :** നെഫ്രോളജി വിഭാഗം ഡോക്ടറുടെ സേവനം ഇപ്പോള്‍ സിഎം ഹോസ്പിറ്റലില്‍ .

## Article Content

**വടകര :** നെഫ്രോളജി വിഭാഗം ഡോക്ടറുടെ സേവനം ഇപ്പോള്‍ സിഎം ഹോസ്പിറ്റലില്‍ .

ഡോ: സന്ദീപ് ശ്രീധരന്‍ ( സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് & ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്‍, എംബിബിഎസ്, എംഡി ( ജനറല്‍ മെഡിസിന്‍), ഡി എം ( നെഫ്രോ ), അസിസ്റ്റന്റ് പ്രൊഫസര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നെഫ്രോളജി( അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി )) ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ പരിശോധന നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2514 242, 8943 068 943

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28151/in-the-nephrology-department-at-vadakara-cm-hospital-the-new-doctor)