---
title: " റിട്ട. സുബേദാർ മേജർ പുഞ്ചയിൽ സനേഷ് അന്തരിച്ചു"
english_title: "#Retired #Subedar #Major #Sanesh #passed #away #Punchayil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/281611/Retired-Subedar-Major-sanesh-passed-away-punchayil-new"
published_at: "2025-04-06T00:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f17716dff13_death.jpg"
keywords: []
---

#  റിട്ട. സുബേദാർ മേജർ പുഞ്ചയിൽ സനേഷ് അന്തരിച്ചു

> **Lead Summary:** **മേലൂർ: **കലാമന്ദിരത്തിനു സമീപം ബാലസദനത്തിൽ റിട്ട. സുബേദാർ മേജർ പുഞ്ചയിൽ സനേഷ് അന്തരിച്ചു.

## Article Content

**മേലൂർ: **കലാമന്ദിരത്തിനു സമീപം ബാലസദനത്തിൽ റിട്ട. സുബേദാർ മേജർ പുഞ്ചയിൽ സനേഷ് അന്തരിച്ചു.

അച്ഛൻ: പരേതനായ പുഞ്ചയിൽ നാണു.

മാതാവ്: കാർത്ത്യായനി.

ഭാര്യ: ജസ്ന (അധ്യാപിക, ബംഗ്ലൂരു).

മക്കൾ: ഹരിചന്ദന, ദേവാഞ്ജന,

സഹോദരൻ: പ്രവീൺ.

സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/281611/Retired-Subedar-Major-sanesh-passed-away-punchayil-new)