കമ്മറ്റി രൂപീകരിച്ചു; വെള്ളറങ്കോട് പരദേവത ക്ഷേത്രം പുനരുദ്ധരിക്കുന്നു

കമ്മറ്റി രൂപീകരിച്ചു; വെള്ളറങ്കോട് പരദേവത ക്ഷേത്രം പുനരുദ്ധരിക്കുന്നു
Apr 6, 2025 11:14 AM | By Jain Rosviya

പതിയാരക്കര: (vatakara.truevisionnews.com) ചിരപുരാതനമായ വെള്ളറങ്കോട് പരദേവത ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾ രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുന്നതിനാവശ്യമായ പുനരുദ്ധാരണ കമ്മറ്റിക്ക് രൂപം നൽകി. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രം മൊത്തത്തിൽ പുതുക്കി പണിയുന്നതിനായി എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.

കമ്മറ്റി പുനസംഘടന യോഗത്തിൽ കെ.പി ദിനേശൻ അധ്യക്ഷനായി. സെക്രട്ടറി സി.പി.മുരളിധരൻ പ്രവർത്തന റിപ്പോർട്ട് വെച്ചു. എക്സിക്യൂട്ടിവ് ഓഫീസർ അജിത്ത് പറമ്പത്ത്, സി.വി അനൂപ് കുമാർ, ബി.അഭിനന്ദ് ബാബു, മുരളി കല്ലായി, മനോജ് ശ്രീനിലയം, മധു മണിമംഗലത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ജയരാജൻ അടിയോടി ചൈതന്യ കുനിയിൽ പ്രസിഡൻ്റ്, കെ.പി. ദിനേശൻ ലൈജു മഠത്തിൽ, മുരളി കല്ലായി വൈസ് പ്രസിഡന്റുമാർ സി. പി. മുരളീധരൻ സെക്രട്ടറി, അഭിനന്ദ് ബാബു ബി, മനോജ് ശ്രീ നിലയം, ബിന്ദു പിടിക്കു താഴ ജോ സെക്രട്ടറിമാർ, സി.വി അനൂപ് കുമാർ ട്രഷറർ ഇൻ ചാർജ് എന്നിവരെ തെരഞ്ഞെടുത്തു.

#Committee #formed #Vellarangode #Paradevatha #Temple #renovated

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 19, 2025 05:30 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:15 PM

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി...

Read More >>
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌  പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

Jun 19, 2025 01:31 PM

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണമെന്ന് റെയിൽവേ...

Read More >>
വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Jun 19, 2025 10:56 AM

വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്....

Read More >>
Top Stories










News Roundup






https://vatakara.truevisionnews.com/ -