---
title: "സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു"
english_title: "#TVDevaki #teacher #passed #away #Swaroopalayam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/281724/tvdevaki-teacher-passed-away-swaroopalayam"
published_at: "2025-04-06T17:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f269441eec9_Untitled-1.jpg"
keywords: []
---

# സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

> **Lead Summary:** **വടകര: **മേപ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപം സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു. മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽ നിന്ന് പ്രധാനധ്യാപികായി വിരമിച്ചതാണ്.

## Article Content

**വടകര: **മേപ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപം സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു. മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽ നിന്ന് പ്രധാനധ്യാപികായി വിരമിച്ചതാണ്.

ഭർത്താവ്: പരേതനായ പൈതൽ (ബോംബ ടെയിലറിങ്ങ് വടകര)

മക്കൾ: സ്വരൂപ (റിട്ട. അദ്ധ്യാപിക നീലേശ്വരം എ.യു.പി. സ്കൂൾ), സുനിൽകുമാർ (കസവ് കട വടകര), സുധീർ കുമാർ (റിട്ട.വാട്ടർ അതോറിറ്റി, വടകര).

മരുമക്കൾ: മുരളീധരൻ (നീലേശ്വരം), അനിത (പുതിയങ്ങാടി), പ്രീത (എൽ.ഐ.സി വടകര).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/281724/tvdevaki-teacher-passed-away-swaroopalayam)