---
title: "വടകര ശ്രീ ശങ്കരാചാര്യയിൽ ജോലി ഒഴിവ്"
english_title: "Vacancy in Vadakara Sree Sankaracharya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28176/vacancy-in-vadakara-sree-sankaracharya"
published_at: "2022-02-24T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62175748c6f83_Untitled-1.jpg"
keywords: []
---

# വടകര ശ്രീ ശങ്കരാചാര്യയിൽ ജോലി ഒഴിവ്

> **Lead Summary:** **വടകര : **ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടർ സെന്റർ ആയ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ വടകരയിലെ ശാഖയിൽ ഓഫീസ് ഓട്ടോമേഷൻ ആൻഡ് പ്രോഗ്രാമിങ്ങിൽ ജോലി ഒഴിവ്.

## Article Content

**വടകര : **ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടർ സെന്റർ ആയ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ വടകരയിലെ ശാഖയിൽ ഓഫീസ് ഓട്ടോമേഷൻ ആൻഡ് പ്രോഗ്രാമിങ്ങിൽ ജോലി ഒഴിവ്.

ഏതെങ്കിലും ഈ വിഷയത്തിൽ ബിരുദവും PGDCA യുമാണ് അടിസ്ഥാന യോഗ്യത.

താല്പര്യമുള്ളവർ താഴെക്കാണുന്ന ഈ മെയിൽ ഐഡിയിലേക്ക് സിവി അയക്കുക [sreesankaracharyacc@gmail.com](sreesankaracharyacc@gmail.com)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9 3 8 7 9 0 9 3 8 7

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28176/vacancy-in-vadakara-sree-sankaracharya)