അനീതികൾക്കെതിരെ തൂലിക ചലിപ്പിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം -എം. സി

അനീതികൾക്കെതിരെ തൂലിക ചലിപ്പിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം -എം. സി
Apr 8, 2025 04:21 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) സമൂഹത്തിൽ നടമാടുന്ന അനീതിക്കും അക്രമ വാസനകൾക്കും എതിരെ തൂലിക ചലിപ്പിക്കാൻ മാധ്യമ പ്രവർത്തകർ തയ്യാറാകണമെന്ന് ഗ്രന്ഥകാരൻ എം സി വടകര.

പുതിയ തലമുറ ലഹരി ഉൾപ്പെടെയുള്ള അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇത്തരം അരുതായ്മകളെ ഇല്ലായ്മ ചെയ്യാനുള്ള ബാധ്യത പത്ര പ്രവർത്തകർ ഏറ്റെടുക്കണമെന്നും എം സി പറഞ്ഞു.

കേരള പത്രപ്രവർത്തക കോഴിക്കോട് ജില്ലാ പ്രതിനിധി സംഗമവും തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ കെ കെ ശ്രീജിത്ത്, ദാമോദരൻ താമരശ്ശേരി, ഷൗക്കത്ത് അത്തോളി എന്നിവർ സംസാരിച്ചു. കെ കെ സുധീരൻ, വത്സരാജ് മണലാട്ട്, പി കെ രാധാകൃഷ്ണൻ കെ ബാലകൃഷ്ണൻ, ഗഫൂർ വടകര, മോളി പേരാമ്പ്ര, പി കെ സുരേഷ്, , രഘുനാഥ് കുറ്റ്യാടി, മുഹമ്മദ്‌ പുറമേരി, ജയദേവ് കെ എസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

#Journalists #should # able #raise #voices #against #injustices #MC

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 19, 2025 05:30 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:15 PM

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി...

Read More >>
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌  പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

Jun 19, 2025 01:31 PM

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണമെന്ന് റെയിൽവേ...

Read More >>
വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Jun 19, 2025 10:56 AM

വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്....

Read More >>
Top Stories










https://vatakara.truevisionnews.com/ -