---
title: "സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു"
english_title: "#CPCRI #Retd #Officer #VPNithyanandan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/282326/cpcri-retd-officer-vpnithyanandan-passed-away"
published_at: "2025-04-09T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f622058f404_nithyanandan.jpg"
keywords: []
---

# സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു

> **Lead Summary:** **വടകര: **തിരുവള്ളൂർ 'നിത്യസോപനം' വി പി നിത്യാനന്ദൻ അന്തരിച്ചു.

## Article Content

**വടകര: **തിരുവള്ളൂർ 'നിത്യസോപനം' വി പി നിത്യാനന്ദൻ അന്തരിച്ചു.

കാസർഗോഡ് സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥനാണ്. തലശ്ശേരി മാടപീടിക പാറയിൽ മീത്തൽ വലിയ പുരയിൽ കുടുംബാംഗം.

ഭാര്യ: നളിനി ( ചൊക്ലി )

മക്കൾ : വി പി സപ്ന ( യു എൽ സി സി എസ്- എൽ ആൻ്റ് ഡി ) വി പി സനൂപ് ( ടൂറിസം അധ്യാപകൻ) , വി പി സന്ദീപ് ( സൗണ്ട് എഞ്ചിനിയർ )

മരുമക്കൾ: അജീഷ്അത്തോളി ( മാധ്യമ പ്രവർത്തകൻ ) ധന്യ(ഓർക്കാട്ടേരി), എൻ കെ മായ( അധ്യാപിക ).

സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ജയനം നാളെ 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/282326/cpcri-retd-officer-vpnithyanandan-passed-away)