---
title: "നാളെ സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍  പി.സി.ഒ.ഡി/പി.സി.ഒ.എസ്  ബോധവത്കരണ ക്ലാസ്സ് "
english_title: "PCOD / PCOS Awareness Class in Vadakara tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28248/pcod-pcos-awareness-class-in-vadakara-tomorrow"
published_at: "2022-02-24T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217a5c880e8c_pcod photo.jpg"
keywords: []
---

# നാളെ സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍  പി.സി.ഒ.ഡി/പി.സി.ഒ.എസ്  ബോധവത്കരണ ക്ലാസ്സ് 

> **Lead Summary:** **വടകര:** സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററിന്റെ നേതൃത്വത്തില്‍ പി.സി.ഒ.ഡി/പി.സി.ഒ.എസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര:** സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററിന്റെ നേതൃത്വത്തില്‍ പി.സി.ഒ.ഡി/പി.സി.ഒ.എസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

നാളെ ( ഫെബ്രുവരി 25 വെളളി ) രാത്രി 7: 30ന് ഓണ്‍ലൈനിലൂടെ പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ ഡോ .രാധിക സതീശന്‍ BAMS,CMIM,MS(Ay) നേതൃത്വം നല്‍കുന്നു.

ബന്ധപ്പെടേണ്ട നമ്പര്‍: 86 06 505 101 ,9544 505 101

Google meet link meet.google.com/cesumobjeu

**പി. സി. ഒ. ഡി / പി. സി. ഒ.എസിനെ പേടിക്കണോ**

**
**മുഖത്തും ശരീരഭാഗങ്ങളിലും പുരുഷൻമാരുടേത് പോലെ രോമവളർച്ചയുണ്ടോ? *അമിതവണ്ണവും കഴുത്തിൽ കറുപ്പ് നിറവും പടർന്നിട്ടുണ്ടോ?** ആർത്തവക്രമക്കേടുകൾ കണ്ടുവരുന്നുണ്ടോ?  മുടിയിഴകളുടെ കട്ടി കുറയുന്നതും  അമിതമായ മുടി കൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ?  മുഖത്ത് കറുത്തപാടുകൾ പ്രത്യക്ഷപെടുന്നുണ്ടോ?  വിഷാദവും ഉത്ക്കണ്ടയും നിങ്ങളിൽ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നുവോ?**

ഒരു പക്ഷെ നിങ്ങളിൽ pcos ബാധിച്ചതിന്റെ ലക്ഷണങ്ങളാവം ഇത്. പോളി സിസ്റ്റിക് ഓവറിയൻ ഡിസീസ് (PCOD), അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം (PCOS) ഇന്ന് മിക്ക സ്ത്രീകളിലും സാധാരണമായി മാറിയിരിക്കുന്നു. ജീവിതശൈലിയിലെ പിഴവുകളാണ് ഒരു പരിധിവരെ ഹോർമോൺ വ്യത്യാസങ്ങൾക്ക് കാരണമാകുന്നതും തുടർന്ന് PCOD/PCOS എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നത്.

ദീർഘകാല സങ്കീർണതകൾ വന്ധ്യത പ്രമേഹം (ടൈപ് 1) ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ ഹൃദ്രോഗങ്ങൾ ഉറക്ക പ്രശനങ്ങൾ കാൻസർ (അപൂർവം) പി.സി.ഒ.ഡി/പി.സി.ഒ.എസ് ബോധവത്കരണ ക്ലാസ്സ് 2022 ഫെബ്രുവരി 25 വെളളി രാത്രി 7: 30ന് ഓൺലനിലൂടെ പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ Dr.രാധിക സതീശൻ BAMS,CMIM,MS(Ay) നേതൃത്വം നൽകുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28248/pcod-pcos-awareness-class-in-vadakara-tomorrow)