വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്

വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്
Apr 10, 2025 03:55 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്ന ബസാണ്‌ അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ വരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം. വടകര പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇരിക്കുകയായിരുന്നു.


#Private #bus #crashes #wall #Vadakara #injured

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 19, 2025 05:30 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:15 PM

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി...

Read More >>
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌  പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

Jun 19, 2025 01:31 PM

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണം -റെയിൽവേ സംരക്ഷണസമിതി

നിർത്തലാക്കിയ പാസഞ്ചർ വണ്ടികളുടെ സ്റ്റോപ്പ്‌ പുന:സ്ഥാപിക്കണമെന്ന് റെയിൽവേ...

Read More >>
വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Jun 19, 2025 10:56 AM

വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്....

Read More >>
Top Stories










https://vatakara.truevisionnews.com/ -