വടകരയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

വടകരയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
Apr 12, 2025 12:39 PM | By Jain Rosviya

വടകര: വടകരയിൽ ഓട്ടോറിക്ഷയിൽ നിന്ന് 6.65 ഗ്രാം കഞ്ചാവ് പിടികൂടി. ഡ്രൈവർ ചെമ്മരത്തൂർ ആര്യംകുന്ന് താഴെ മുഹമ്മദ് കൈഫിനെ (42) വടകര പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ലിങ്ക് റോഡിൽ റൂറൽ എസ്പിയുടെ കീഴിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയായ ഡാൻസാഫാണ് വാഹനം പരിശോധിച്ച് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് നടപടി. വടകര എസ്‌ഐ വർഗീസ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യു.

#Cannabis #seized #autorickshaw #Vadakara #driver #arrested

Next TV

Related Stories
വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Jun 19, 2025 10:56 AM

വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്....

Read More >>
അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു

Jun 19, 2025 10:40 AM

അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു

ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു...

Read More >>
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -