അഭിമാന നേട്ടം; ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്

അഭിമാന നേട്ടം; ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്
Apr 13, 2025 11:48 AM | By Jain Rosviya

മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്.

കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ''കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ്" എന്ന വിഷയത്തിൽ പ്രൊഫ. ബി. ജോൺസൻ്റെ കീഴിൽ യൂണിവേഴ്സിറ്റി ക്യാപസിലെ ഡിപാർട്മെൻ്റ് ഓഫ് കൊമേഴ്സ് ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്

ആർ.ജെ.ഡി കോഴിക്കോട് ജില്ല സെക്രട്ടറിയും കായക്കൊടി കെ.പി.ഇ.എസ്. എച്ച്.എസ്.എസ് അധ്യാപകനുമായ നിഷാദ് പൊന്നങ്കണ്ടിയാണ് ഭർത്താവ്. തിരൂർ, ബി.പി. അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ്.

#Proud #achievement #Shablamuhammadmustafa #receives #doctorate

Next TV

Related Stories
വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Jun 19, 2025 10:56 AM

വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്....

Read More >>
അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു

Jun 19, 2025 10:40 AM

അപകട ഭീഷണി; ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു

ദേശീയ പാതയിലെ സർവ്വീസ് റോഡ് മരണക്കെണിയാവുന്നു...

Read More >>
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -