'എം.എന്‍ വിജയനും ഐ.എം വിജയനും'; മൂടാടിസ്മാരക പുരസ്‌കാരം വിമീഷ് മണിയൂരിന്

'എം.എന്‍ വിജയനും ഐ.എം വിജയനും'; മൂടാടിസ്മാരക പുരസ്‌കാരം വിമീഷ് മണിയൂരിന്
Apr 15, 2025 11:21 AM | By Jain Rosviya

വടകര: ശ്രദ്ധേയനായ കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന മൂടാടി ദാമോദരന്റെ സ്മരണയ്ക്കായി വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടിസ്മാരക പുരസ്‌കാരം വിമീഷ് മണിയൂരിന്റെ ‘എം.എന്‍ വിജയനും ഐ.എം വിജയനും’എന്ന കവിതാസമാഹാരത്തിനു സമ്മാനിക്കും.

കവി കെ സച്ചിദാനന്ദന്‍, സാവിത്രി രാജീവന്‍, പി.എന്‍ ഗോപീകൃഷ്ണന്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

2025 ഏപ്രില്‍ 22 ചൊവ്വാഴ്ച്ച 4 മണിക്ക് വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മൂടാടി അനുസ്മരണ സമ്മേളത്തില്‍ പ്രമുഖ സാഹിത്യനിരൂപകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് വീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍ എന്നിവര്‍ അറിയിച്ചു.



#MNVijayan #IMVijayan #Moodadi #Memorial #Award #VimishManiyur

Next TV

Related Stories
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 01:56 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ്...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -