---
title: "കുനിങ്ങാട് -പുറമേരി -വേറ്റുമ്മൽ റോഡിൽ നാളെ വാഹന ഗതാഗതം നിരോധിച്ചു "
english_title: "#Vehicular #traffic #banned #Kuningad #Purameri #Vettummal #road #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/283632/vehicular-traffic-banned-kuningad-purameri-vettummal-road-tomorrow"
published_at: "2025-04-15T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fe959b04b4b_Untitled-1.jpg"
keywords: []
---

# കുനിങ്ങാട് -പുറമേരി -വേറ്റുമ്മൽ റോഡിൽ നാളെ വാഹന ഗതാഗതം നിരോധിച്ചു 

> **Lead Summary:** വടകര: കുനിങ്ങാട് -പുറമേരി -വേറ്റുമ്മൽ റോഡിൽ ബിസി ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

## Article Content

വടകര: കുനിങ്ങാട് -പുറമേരി -വേറ്റുമ്മൽ റോഡിൽ ബിസി ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/283632/vehicular-traffic-banned-kuningad-purameri-vettummal-road-tomorrow)