കടത്തനാട് അങ്കം; കളരി ചരിത്രത്തിൽ പുതിയ കാൽവയ്പ്പ്, അങ്കത്തട്ടിന് തറക്കല്ലിട്ടു

കടത്തനാട് അങ്കം; കളരി ചരിത്രത്തിൽ പുതിയ കാൽവയ്പ്പ്, അങ്കത്തട്ടിന് തറക്കല്ലിട്ടു
Apr 16, 2025 10:02 PM | By Jain Rosviya

ചോമ്പാല: മിനി സ്റ്റേഡിയത്തിൽ മെയ് മുന്ന് മുതൽ നടക്കുന്ന കടത്തനാട് അങ്കം അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം പത്മശ്രീ മിനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഇത് കടത്താടൻ കളരി ചരിത്രത്തിൽ പുതിയ കാൽവയ്പ്പാണെന്ന് മീനാക്ഷി ഗുരുക്കൾ പറഞ്ഞു.

സംസ്കാരിക വകുപ്പ് ഫോക് ലോർ അക്കാദമി ,ചോമ്പാല മഹാത്‌മ വായനശാല എന്നിവയുടെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണിത് നടത്തുന്നത്. ചടങ്ങിൽ മധു ഗുരുക്കൾ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ഫെസ്റ്റിവെൽ ഡയറക്ടർ പി.വി ലവ് ലിൻ, വി മധുസുദനൻ , എൻ എം വിമല, കെ എം സത്യൻ വി കെ സന്തോഷ്കുമാർ , ശശി കല ദിനേശ്, മങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കൾ, കെ വി മുഹമ്മദ് ഗുരിക്കൾ , കെ പി സൗമ്യ, എം പി ബാബു ,പ്രദീപ് ചോമ്പാല, അഡ്വ എസ് ആശിഷ്, കെ പി ഗോവിന്ദൻ, സി എച്ച് ദേവരാജ്, എ.കെ ഗോപാലൻ, സുജിത്ത് പുതിയോട്ടിൽ , എന്നിവർ സംസാരിച്ചു.


#Kadathanadu #angam #Kalari #foundation #stone #laid

Next TV

Related Stories
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 01:56 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ്...

Read More >>
തീരദേശം ആശങ്കയിൽ; വടകര മേഖലയിൽ അടിയന്തര സർക്കാർ ഇടപെടൽ വേണം -കെ.കെ രമ എംഎൽഎ

Jun 18, 2025 12:09 PM

തീരദേശം ആശങ്കയിൽ; വടകര മേഖലയിൽ അടിയന്തര സർക്കാർ ഇടപെടൽ വേണം -കെ.കെ രമ എംഎൽഎ

വടകര മേഖലയിൽ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് കെ.കെ രമ എംഎൽഎ...

Read More >>
Top Stories










News Roundup






https://vatakara.truevisionnews.com/ -