---
title: "നാട്ടുകാർക്ക് ആശ്വാസം; മാണിക്കോത്ത് -കണ്ടിമുക്ക് -ഉണിക്കുന്ന് റോഡ്  ഉദ്ഘാടനം ചെയ്തു"
english_title: "#Manikkoth #Kandimukku #Unikkunnu #road #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/284095/manikkoth-kandimukku-unikkunnu-road-inaugurated"
published_at: "2025-04-17T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680120175d6c0_road_inaugeration.jpg"
keywords: []
---

# നാട്ടുകാർക്ക് ആശ്വാസം; മാണിക്കോത്ത് -കണ്ടിമുക്ക് -ഉണിക്കുന്ന് റോഡ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണിയൂർ: **മണിയൂർ പതിനാറാം വാർഡിലെ മാണിക്കോത്ത് കണ്ടിമുക്ക് ഉണിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**മണിയൂർ: **മണിയൂർ പതിനാറാം വാർഡിലെ മാണിക്കോത്ത് കണ്ടിമുക്ക് ഉണിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.

മൂഴിക്കൽ പ്രമോദിൻ്റെ അദ്ധ്യക്ഷത വഹിച്ചു. കരിം.എം.കെ.എം, ബാല കൃഷ്ണൻ.വി.കെ, ചന്ദ്രൻ തെക്കെ മാണിക്കോത്ത് കണ്ടി, മനിഷ്.എം.കെ.എം, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/284095/manikkoth-kandimukku-unikkunnu-road-inaugurated)