---
title: "സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍  പി.സി.ഒ.ഡി/പി.സി.ഒ.എസ്  ബോധവത്കരണ ക്ലാസ്സ്  "
english_title: " PCOD / PCOS Awareness Class in Vadakara today 7 pm"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28414/pcod-pcos-awareness-class-in-vadakara-today-7-pm"
published_at: "2022-02-25T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218ced8e5a46_PCOS PHOTO.jpg"
keywords: []
---

# സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍  പി.സി.ഒ.ഡി/പി.സി.ഒ.എസ്  ബോധവത്കരണ ക്ലാസ്സ്  

> **Lead Summary:** **വടകര: **സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററിന്റെ നേതൃത്വത്തില്‍ പി.സി.ഒ.ഡി/പി.സി.ഒ.എസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **സീയം ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സാക്ഷ്യ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് ആന്റ് വെല്‍നെസ് സെന്ററിന്റെ നേതൃത്വത്തില്‍ പി.സി.ഒ.ഡി/പി.സി.ഒ.എസ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ഇന്ന് ( ഫെബ്രുവരി 25 വെളളി ) രാത്രി 7: 30ന് ഓണ്‍ലൈനിലൂടെ പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ ഡോ .രാധിക സതീശന്‍ BAMS,CMIM,MS(Ay) നേതൃത്വം നല്‍കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍: 86 06 505 101 ,9544 505 101

Google meet link

meet.google.com/ces-umob-jeu

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28414/pcod-pcos-awareness-class-in-vadakara-today-7-pm)