---
title: "ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ ഓട്ടോമേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ്ങില്‍  ഒഴിവ്"
english_title: " At the Sree Sankaracharya Computer Center Vacancy in Automation and Programming"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28417/at-the-sree-sankaracharya-computer-center-vacancy-in-automation-and-programming"
published_at: "2022-02-25T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218d65562d4b_automation .jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ ഓട്ടോമേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ്ങില്‍  ഒഴിവ്

> **Lead Summary:** വടകര : ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സെന്റര്‍ ആയ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ വടകരയിലെ ശാഖയില്‍ ഓഫീസ് ഓട്ടോമേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ്ങില്‍ ജോലി ഒഴിവ്.

## Article Content

വടകര : ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സെന്റര്‍ ആയ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ വടകരയിലെ ശാഖയില്‍ ഓഫീസ് ഓട്ടോമേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ്ങില്‍ ജോലി ഒഴിവ്.

ഏതെങ്കിലും ഈ വിഷയത്തില്‍ ബിരുദവും PGDCA യുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍ താഴെക്കാണുന്ന ഈ മെയില്‍ ഐഡിയിലേക്ക് സിവി അയക്കുക sreesankaracharyacc@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 9 3 8 7 9 0 9 3 8 7****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28417/at-the-sree-sankaracharya-computer-center-vacancy-in-automation-and-programming)