---
title: "വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "#Youtharrested #MDMA #Vadakara #Vilyappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/284465/youtharrested-mdma-vadakara-vilyappally"
published_at: "2025-04-19T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680383b05526f_WhatsApp_Image_2025-04-19_at_4.22.00_PM.jpeg"
keywords: []
---

# വടകര വില്യാപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** **വടകര : ** വില്യാപ്പള്ളി മയ്യന്നൂരിനടുത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ. നടുക്കുതാഴെ വെളിയങ്ങോട്ട് താഴെ കുനിയിൽ മുഹമ്മദ് ആണ് പിടിയിലാണ് . ഇയാളിൽ നിന്ന് 0. 6 ഗ്രാം എം ഡി എം എയാണ് ഡാൻസാഫ് സ്കോഡും പോലീസും ചേർന്ന് പിടികൂടിയത് .

## Article Content

**വടകര : ** വില്യാപ്പള്ളി മയ്യന്നൂരിനടുത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ. നടുക്കുതാഴെ വെളിയങ്ങോട്ട് താഴെ കുനിയിൽ മുഹമ്മദ് ആണ് പിടിയിലാണ് . ഇയാളിൽ നിന്ന് 0. 6 ഗ്രാം എം ഡി എം എയാണ് ഡാൻസാഫ് സ്കോഡും പോലീസും ചേർന്ന് പിടികൂടിയത് .

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് . വിദേശത്ത് ആയിരുന്ന മുഹമ്മദ് ആറുമാസം മുൻപാണ് നാട്ടിലെത്തിയത് . വടകര പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/284465/youtharrested-mdma-vadakara-vilyappally)