വരവേൽക്കാൻ ഒരുങ്ങി ഓർക്കാട്ടേരി; അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോൾ ടൂർണമെന്റിന് നാളെ തുടക്കം

വരവേൽക്കാൻ ഒരുങ്ങി ഓർക്കാട്ടേരി; അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോൾ ടൂർണമെന്റിന് നാളെ തുടക്കം
Apr 20, 2025 01:13 PM | By Athira V

വടകര : ( vatakaranews.com) ചെറിയൊരിടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിനെ വരവേൽക്കാൻ ഓർക്കാട്ടേരി ഒരുങ്ങി. ഇനി ഓർക്കാട്ടേരിക്കും ഒഞ്ചിയത്തിനും വടകരയ്ക്കുമെല്ലാം വോളിബോൾ ലഹരി.

ഡയാലിസിസ് കേന്ദ്രം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി 21 മുതൽ 27വരെ ഓർക്കാട്ടേരി ചന്തമൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

വൈകീട്ട് ഏഴുമണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. പുരുഷ-വനിതാ വിഭാഗങ്ങളിൽ ആറുടീമുകൾ വീതം പങ്കെടുക്കും.

എല്ലാ ദിവസവും രണ്ട് കളി വീതമുണ്ടാകും. 6000 പേർക്ക് ഇരിക്കാവുന്ന ഗാലറിയും 1500 കസേരകളും ഉൾപ്പെടെ മൊത്തം 7500 പേർക്ക് കളി കാണാനുള്ള സൗകര്യമുണ്ടാകും.

#Orkattery #AllIndia #Men's #Women's #Volleyball #Tournament #tomorrow

Next TV

Related Stories
ആയടക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

Jun 17, 2025 04:24 PM

ആയടക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

ആയടക്കണ്ടിയിൽ കുഞ്ഞിരാമൻ...

Read More >>
വീട് അപകട ഭീഷണിയിൽ; ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തി തകർന്നു

Jun 17, 2025 01:53 PM

വീട് അപകട ഭീഷണിയിൽ; ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തി തകർന്നു

ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തി...

Read More >>
നിവേദനം നല്‍കി; തെരുവുനായ ശല്യത്തിന് പരിഹാരം കാണണം -യൂത്ത് കോണ്‍ഗ്രസ്

Jun 17, 2025 01:24 PM

നിവേദനം നല്‍കി; തെരുവുനായ ശല്യത്തിന് പരിഹാരം കാണണം -യൂത്ത് കോണ്‍ഗ്രസ്

ഓർക്കാട്ടേരിയിൽ തെരുവുനായ ശല്യത്തിന് പരിഹാരം കാണണ മെന്ന് യൂത്ത് കോണ്‍ഗ്രസ് ...

Read More >>
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ നൈപുണി വികസന കേന്ദ്രം തുടങ്ങി

Jun 17, 2025 12:35 PM

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ നൈപുണി വികസന കേന്ദ്രം തുടങ്ങി

ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ നൈപുണി വികസന കേന്ദ്രം...

Read More >>
ഒടുവിൽ പരിഹാരമായി; കടത്തനാടന്‍ അങ്കത്തറ പൊളിച്ചു നീക്കി തുടങ്ങി

Jun 17, 2025 11:16 AM

ഒടുവിൽ പരിഹാരമായി; കടത്തനാടന്‍ അങ്കത്തറ പൊളിച്ചു നീക്കി തുടങ്ങി

കടത്തനാടന്‍ അങ്കത്തറ പൊളിച്ചു നീക്കി...

Read More >>
Top Stories










https://vatakara.truevisionnews.com/ -