---
title: " അമേരിക്കയിൽ വാഹനാപകടത്തിൽ വടകര സ്വദേശിനി മരിച്ചു "
english_title: "#Vadakara #native #dies #car #accident #America"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/285259/vadakara-native-dies-car-accident-america"
published_at: "2025-04-23T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808849cd4cbf_WhatsApp_Image_2025-04-23_at_11.39.33_AM.jpeg"
keywords: []
---

#  അമേരിക്കയിൽ വാഹനാപകടത്തിൽ വടകര സ്വദേശിനി മരിച്ചു 

> **Lead Summary:** വടകര: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര സ്വദേശി ഹെന്ന യാണ് മരിച്ചത്.

## Article Content

വടകര: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര സ്വദേശി ഹെന്ന യാണ് മരിച്ചത്.

ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്‍ലം വടകര - സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്.

രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/285259/vadakara-native-dies-car-accident-america)