വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ
Apr 26, 2025 05:45 PM | By Jain Rosviya

എടച്ചേരി : വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. വടകര സ്വദേശി കാളിയത്ത് ഫൈസൽ (47)ആണ് പിടിയിലായത്.

ഇന്നലെ രാത്രി മുയിപ്ര വില്യപള്ളി റോഡിൽ കൊരട്ടോൽ നാല് സെന്റ് കോളനി ജംഗ്ഷനിൽ വച്ച് അഞ്ച് ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.



പ്രതിയുടെ പേരിൽ എസ് ഐ രാജേഷ് സ്വമേധയാ കേസെടുത്തു.

Drug Villiyapally Youth arrested

Next TV

Related Stories
കപ്പൽ അപകടം; വടകരയിലും ചോമ്പാൽ  തീരത്തും നിരീക്ഷണം ശക്തമാക്കി

Jun 11, 2025 11:59 AM

കപ്പൽ അപകടം; വടകരയിലും ചോമ്പാൽ തീരത്തും നിരീക്ഷണം ശക്തമാക്കി

'വാൻഹായ് 503' - വടകര മേഖലയിലെ തീര ദേശത്തും ജാഗ്രതാ നിർദ്ദേശം...

Read More >>
കരിയർ ഗൈഡൻസ് ; പാലയാട് ഉന്നത വിജയികൾക്ക് അനുമോദനം

Jun 10, 2025 10:40 PM

കരിയർ ഗൈഡൻസ് ; പാലയാട് ഉന്നത വിജയികൾക്ക് അനുമോദനം

പാലയാട് ഉന്നത വിജയികൾക്ക്...

Read More >>
 കാത്തിരിപ്പിന്  വിരാമം; വടകര നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി

Jun 10, 2025 03:13 PM

കാത്തിരിപ്പിന് വിരാമം; വടകര നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി

വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന...

Read More >>
വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 10, 2025 12:51 PM

വന്ധ്യതയ്ക്ക് പരിഹാരം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വിജയികൾക്ക് അനുമോദനം; പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി

Jun 10, 2025 11:55 AM

വിജയികൾക്ക് അനുമോദനം; പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി

പാലയാട് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി...

Read More >>
Top Stories