ചോമ്പാല : (vatakara.truevisionnews.com) അഴിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് സമീപം ദേവി നിലയത്തിലെ വി.പി. ബാലൻ (75) അന്തരിച്ചു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിലെ റിട്ട. ഓഫീസ് സൂപ്രണ്ടാണ്.
ഭാര്യ: സുജാത
മക്കൾ: വൈശാഖ്,(എഞ്ചിനീയർ(യുഎൽ സി സി എസ് , ഡോ.വൈഷ്ണ.
മരുമക്കൾ, ജമിഷ, എഞ്ചിനീയർ പൊന്ന്യം സബ്സ്റ്റേഷൻ പ്രശോഭ് (എഞ്ചിനീയർ യുഎൽ സി സി എസ്)
Devi Nilayam VP Balan passed away