---
title: "കുഞ്ഞിപ്പള്ളി സുമധുരയിൽ കെ എം അബ്ദുൽ ഗഫൂർ അന്തരിച്ചു"
english_title: "KM Abdul Gafoor passed away Kunjippally Sumadhura"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/286364/km-abdul-gafoor-passed-away-kunjippally-sumadhura"
published_at: "2025-04-28T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f1a894d075_abdul_gafoor.jpg"
keywords: []
---

# കുഞ്ഞിപ്പള്ളി സുമധുരയിൽ കെ എം അബ്ദുൽ ഗഫൂർ അന്തരിച്ചു

> **Lead Summary:** **ചോമ്പാൽ: **മാഹി സെമിത്തേരി റോഡിലെ വ്യാപാരി കുഞ്ഞിപ്പള്ളി സുമധുരയിൽ കെ എം അബ്ദുൽ ഗഫൂർ അന്തരിച്ചു.

## Article Content

**ചോമ്പാൽ: **മാഹി സെമിത്തേരി റോഡിലെ വ്യാപാരി കുഞ്ഞിപ്പള്ളി സുമധുരയിൽ കെ എം അബ്ദുൽ ഗഫൂർ അന്തരിച്ചു.

പിതാവ്: പരേതനായ അബ്ദുല്ല

മാതാവ്: അഴിച്ചു

ഭാര്യ: കെ.കെ വാഹിദ

മക്കൾ: അയിഷ നതാഷ, നൗറി

മരുമക്കൾ: സഫ്‌ദർ ശിഹാബ്, ജസ്‌ബിൻ ഷാ.സഹോദരങ്ങൾ, നിസ്‌താർ, സത്താർ, റഹിം, ഹിദായത്. സുബൈദ, ഫൗസി,. സീനത്, ഷാഹിദ,. നസീമ, റസിയ, റയിഷ.

ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് മാഹി മഞ്ചക്കൽ ജുമ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/286364/km-abdul-gafoor-passed-away-kunjippally-sumadhura)