---
title: "കായിക പ്രേമികൾക്കായ്; വടകര ബി എം ഹയർ സെക്കൻഡറി സ്കൂളിൽ ഇൻഡോർ സ്റ്റേഡിയം പ്രവർത്തി ഉടൻ "
english_title: "Indoor stadium work soon BM Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/286420/indoor-stadium-work-soon-bm-higher-secondary-school"
published_at: "2025-04-28T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f3d8a7bd62_indoor_stadium.jpg"
keywords: []
---

# കായിക പ്രേമികൾക്കായ്; വടകര ബി എം ഹയർ സെക്കൻഡറി സ്കൂളിൽ ഇൻഡോർ സ്റ്റേഡിയം പ്രവർത്തി ഉടൻ 

> **Lead Summary:** വടകര: വടകര ബി എം ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തി ഉടനെ ആരംഭിക്കും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ.കെ രമ എംഎൽഎയുടെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തി നടക്കുന്നത്.

## Article Content

വടകര: വടകര ബി എം ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തി ഉടനെ ആരംഭിക്കും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ.കെ രമ എംഎൽഎയുടെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തി നടക്കുന്നത്.

ഇവിടേക്ക് അഡ്മിഷനായുള്ള ട്രയൽസ് റൺ ഏപ്രിൽ 29 ന് മൂന്നുമണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വാർത്താസമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപാലം, സ്പോർട്സ് അധ്യാപകൻ ലിനോൾഡ് ജോസഫ്, പരിശീലകൻ നസീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/286420/indoor-stadium-work-soon-bm-higher-secondary-school)