ചോമ്പാല: ( vatakaranews.in ) അഴിയൂർ മാനംചാലിൽ പവിത്രം നിവാസിൽ വരപ്പുറത്ത് പവിത്രൻ ( 57) അന്തരിച്ചു.


പരേതരായ വരപ്പുറത്ത് ചാത്തുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ രജിന. മക്കൾ പ്രജിൽ പ്രദുൽ.
സഹോദരങ്ങൾ സതി, മനോഹരൻ ,പ്രദീപൻ.
സംസ്ക്കാരം നാളെ വെള്ളി ( 2.5.. 2025 )കാലത്ത് 11 മണി വീട്ടുവളപ്പിൽ.
pavithran passed away