ചോറോട് : ( vatakaranews.in ) എരഞ്ഞോളിമീത്തൽ കാർത്തിക വീട്ടിൽ ബിജിൽ ശ്രീധർ (42) അന്തരിച്ചു.


അമ്മ :രാധിക , അച്ചൻ : പരേതനായ ശ്രീധരൻ , ഭാര്യ: നിമ്മി ( കുന്നംകുളം) ,മകൾ : രുദ്ര. സഹോദരി :അനുഷ്യ
സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ
bijilsreedar passed away