കൈനാട്ടി : (vatakara.truevisionnews.com) മുട്ടുങ്ങൽ മീത്തലങ്ങാടി ഹെൽത്ത് സെന്ററിന് സമീപം വള്ളുമ്മൽതാഴ കുനിയിൽ സുരേന്ദ്രൻ (56) അന്തരിച്ചു.(വടകര കോടതി, കാന്റീൻ ) ഭാര്യ:സതി, മകൻ: അരുൺ സുരേന്ദ്രൻ. അച്ഛൻ: പരേതനായ ഗോപാലൻ, അമ്മ: നാണി.


സഹോരങ്ങൾ: ബാബു (കുന്നുമ്മക്കര സിപിഐഎം പയ്യത്തൂർ ബ്രാഞ്ച് അംഗം )പവിത്രൻ (സിപിഐ എം മണിയാറത്തു ബ്രാഞ്ച് അംഗം)രാജീവൻ, പരേതരായ രാജൻ, സത്യൻ. വിജയലക്ഷ്മി (സിപിഐഎം വരിശ്യക്കുനി ബ്രാഞ്ചംഗം).
Vallummalthazha Kuniyil Surendran passes away