---
title: "പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "native of Puthuppanam passed away Kuwait"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/287742/native-of-puthuppanam-passed-away-kuwait"
published_at: "2025-05-03T22:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68164c87bb90e_WhatsApp_Image_2025-05-03_at_5.37.51_PM.jpeg"
keywords: []
---

# പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **വടകര: **വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു. കുനിങ്ങാട്ടുമീത്തൽ മഹേഷ് ആണ് മരിച്ചത്. കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

## Article Content

**വടകര: **വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു. കുനിങ്ങാട്ടുമീത്തൽ മഹേഷ് ആണ് മരിച്ചത്. കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

പിതാവ്: ഗോപീദാസ്. ഭാര്യ: പ്രസീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/287742/native-of-puthuppanam-passed-away-kuwait)