---
title: "മല്‍സ്യ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്  ;  തീരദേശ മേഖലകളില്‍ സംയുക്ത പരിശോധന നടത്തി"
english_title: "Kerosene permit for fish workers; In coastal areas Joint inspection was performed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28807/kerosene-permit-for-fish-workers-in-coastal-areas-joint-inspection-was-performed"
published_at: "2022-02-27T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b9c0975807_costal areia .jpg"
keywords: []
---

# മല്‍സ്യ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്  ;  തീരദേശ മേഖലകളില്‍ സംയുക്ത പരിശോധന നടത്തി

> **Lead Summary:** **വടകര: ** പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്കുള്ള മല്‍സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് മുന്നോടിയായി ഏകദിന സംയുക്ത പരിശോധന നടത്തി. സിവില്‍ സപ്ലൈസ്, ഫിഷറീസ് , മല്‍സ്യഫെഡ് എന്നി വകുപ്പിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പെര്‍മിറ്റ് പ്രകാരമുള്ള രേഖകളും എഞ്ചിന്റെ പ്രവര്‍ത്തന ക്ഷമത, യാനം എന്നി വയ്യാണ് പരിശോധിക്കുന്നത് വടകര താലൂക്കില്‍ പ്രധാന കേന്ദ്രമായ ചോമ്പാല്‍ കൂടാതെ , വടകര അഴിത്തലയിലും പരിശോധനയുണ്ട് ചോമ്പാല്‍ ഹാര്‍ബറില്‍ 8 കേന്ദ്രങ്ങളിലായാണ് പരിശോധന അഴിത്തലയില്‍ 3 ഉം . താലൂക്ക് സപ്ലെ ഓഫിസര്‍ സജീവന്‍ ടി സി, ഫിഷറി സ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സുനിര്‍. വി വി , ഫിഷറീസ് കോ ഓപ്പറേറ്റിവ് ഇന്‍സ്‌പെക്ടര്‍ വിദ്യാധരന്‍ കെ. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

## Article Content

**വടകര: ** പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്കുള്ള മല്‍സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് മുന്നോടിയായി ഏകദിന സംയുക്ത പരിശോധന നടത്തി. സിവില്‍ സപ്ലൈസ്, ഫിഷറീസ് , മല്‍സ്യഫെഡ് എന്നി വകുപ്പിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പെര്‍മിറ്റ് പ്രകാരമുള്ള രേഖകളും എഞ്ചിന്റെ പ്രവര്‍ത്തന ക്ഷമത, യാനം എന്നി വയ്യാണ് പരിശോധിക്കുന്നത് വടകര താലൂക്കില്‍ പ്രധാന കേന്ദ്രമായ ചോമ്പാല്‍ കൂടാതെ , വടകര അഴിത്തലയിലും പരിശോധനയുണ്ട് ചോമ്പാല്‍ ഹാര്‍ബറില്‍ 8 കേന്ദ്രങ്ങളിലായാണ് പരിശോധന അഴിത്തലയില്‍ 3 ഉം . താലൂക്ക് സപ്ലെ ഓഫിസര്‍ സജീവന്‍ ടി സി, ഫിഷറി സ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സുനിര്‍. വി വി , ഫിഷറീസ് കോ ഓപ്പറേറ്റിവ് ഇന്‍സ്‌പെക്ടര്‍ വിദ്യാധരന്‍ കെ. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28807/kerosene-permit-for-fish-workers-in-coastal-areas-joint-inspection-was-performed)