---
title: " മീത്തലെചാലില്‍ മാതു നിര്യാതയായി"
english_title: "mathu obit karthikapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28817/mathu-obit-karthikapalli"
published_at: "2022-02-27T21:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ba43f3086d_mathu obit.jpg"
keywords: []
---

#  മീത്തലെചാലില്‍ മാതു നിര്യാതയായി

> **Lead Summary:** വടകര: കാര്‍ത്തികപ്പള്ളിയിലെ മീത്തലെചാലില്‍ മാതു നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തെരുവിന്‍ താഴക്കുനി ചാത്തു (എടച്ചേരി). മക്കള്‍: ശാരദ, ശോഭ, ലീല, പവിത്രന്‍ (ബഹറിന്‍). മരുമക്കള്‍: പരേതനായ നാണു(പുറമേരി), നാണു (കാര്‍ത്തികപ്പള്ളി), കുമാരന്‍(ആയഞ്ചേരി), നിഷ(കല്ലേരി).സഞ്ചയനം: ബുധനാഴ്ച.

## Article Content

വടകര: കാര്‍ത്തികപ്പള്ളിയിലെ മീത്തലെചാലില്‍ മാതു നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തെരുവിന്‍ താഴക്കുനി ചാത്തു (എടച്ചേരി). മക്കള്‍: ശാരദ, ശോഭ, ലീല, പവിത്രന്‍ (ബഹറിന്‍). മരുമക്കള്‍: പരേതനായ നാണു(പുറമേരി), നാണു (കാര്‍ത്തികപ്പള്ളി), കുമാരന്‍(ആയഞ്ചേരി), നിഷ(കല്ലേരി).സഞ്ചയനം: ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28817/mathu-obit-karthikapalli)