വടകര : (vatakara.truevisionnews.com) ആദ്യകാല കമ്മ്യൂണിസ്റ്റും,നാടകനടനുമായിരുന്ന ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറയിലെ പിലക്കാട്ട് മീത്തൽ പി കെ കൃഷ്ണൻ (88-റിട്ട: ആരോഗ്യ വകുപ്പ്) അന്തരിച്ചു.
ഭാര്യ : പരേതയായ ജാനു.
മക്കൾ: മോളി (റിട്ട : ഹെൽത്ത് ഇൻസ്‌പെക്ടർ ), സതി, പരേതയായ ഗീത
മരുമക്കൾ : ശേഖരൻ, രാജീവൻ കുട്ടോത്ത്, പരേതനായ ഹരിദാസൻ(റിട്ട: ഹെൽത്ത് ഇൻസ്‌പെക്ടർ) സഹോദരൻ :പരേതനായ കണാരൻ.
communist PK Krishnan passes away