---
title: "മൂരാട് കാറും വാനും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്"
english_title: "Car van collide Mooradu Four people seriously injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/289412/car-van-collide-mooradu-four-people-seriously-injured"
published_at: "2025-05-11T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68208a4010633_accident.jpg"
keywords: []
---

# മൂരാട് കാറും വാനും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** **വടകര: **ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് 3.15 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് വരുന്ന കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

**വടകര: **ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് 3.15 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് വരുന്ന കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചു. ഇവർ വടകര ചോറോട് ഭാഗത്തുള്ളവരാണെന്നാണ് വിവരം. നാലു പേരുടെയും നില

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/289412/car-van-collide-mooradu-four-people-seriously-injured)