ദേശീയ പണിമുടക്ക്; 20ന് മുഴുവൻ കർഷക തൊഴിലാളികളും അണിനിരക്കും

ദേശീയ പണിമുടക്ക്; 20ന് മുഴുവൻ കർഷക തൊഴിലാളികളും അണിനിരക്കും
May 13, 2025 10:51 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)  മെയ് 20ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ കർഷക തൊഴിലാളികളും അണിനിരക്കും. മോദി സർക്കാർ വ്യവസായ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പിന്തിരിപ്പൻ നടപടികൾക്കും ജനദ്രോഹ സാമ്പത്തിക നയങ്ങൾക്കുമെതിരെ ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും ആഹ്വാന പ്രകാരമാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

ദേശീയ പണിമുടക്കിൽ മുഴുവൻ കർഷക തൊഴിലാളികളും അണിനിരക്കാൻ കെഎസ്കെടിയു ബികെഎംയു ജില്ലാ കൺവൻഷൻ തീരുമാനിച്ചു. പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മെയ് 17ന് പഞ്ചായത്ത് തലത്തിൽ പ്രകടനവും യോഗവും നടക്കും.

വടകര കേളു ഏട്ടൻ, പി.പി ശങ്കരൻ സ്മാരകത്തിൽ ചേർന്ന സംയുക്ത കൺവൻഷൻ ബികെഎംയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ബാബു ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ആർ.പി ഭാസ്കരൻ അധ്യക്ഷനായി. കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ദിനേശൻ, ടി.സുരേഷ്, പി.കെ കണ്ണൻ, കെ.കെ മുഹമ്മദ്, സി.ബാലൻ, പി.ബാബുരാജ് എന്നിവർ സംസാരിച്ചു. ടി.കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

National strike All farm workers will rally on the 20th

Next TV

Related Stories
കുറ്റ്യാടി ജലസേജന പദ്ധതിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണം -താലൂക്ക് വികസന സമിതി

Jun 21, 2025 09:39 PM

കുറ്റ്യാടി ജലസേജന പദ്ധതിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണം -താലൂക്ക് വികസന സമിതി

കുറ്റ്യാടി ജലസേജന പദ്ധതിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണം -താലൂക്ക് വികസന...

Read More >>
നീർകെട്ടാണോ പ്രശ്നം; വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 21, 2025 04:31 PM

നീർകെട്ടാണോ പ്രശ്നം; വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
സ്വപ്നം കാണുക; വിദ്യാർത്ഥികൾക്ക് സമഗ്ര വികസന ശില്പശാല സംഘടിപ്പിച്ചു

Jun 21, 2025 01:00 PM

സ്വപ്നം കാണുക; വിദ്യാർത്ഥികൾക്ക് സമഗ്ര വികസന ശില്പശാല സംഘടിപ്പിച്ചു

റഹ്മാനിയ വുമൺസ് കാമ്പസിൽ വിദ്യാർത്ഥികൾക്ക് സമഗ്ര വികസന ശില്പശാല...

Read More >>
ഇഗ്നോ വടകര റീജനൽ സെന്റർ അടച്ച് പുട്ടരുത് -മുല്ലപ്പള്ളി രാമചന്ദ്രൻ

Jun 21, 2025 11:39 AM

ഇഗ്നോ വടകര റീജനൽ സെന്റർ അടച്ച് പുട്ടരുത് -മുല്ലപ്പള്ളി രാമചന്ദ്രൻ

ഇഗ്നോ വടകര റീജനൽ സെന്റർ അടച്ച് പൂട്ടാൻ നീക്കം ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ...

Read More >>
Top Stories

Entertainment News

https://vatakara.truevisionnews.com/ -