---
title: "വിനോദയാത്രയ്ക്കിടെ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ"
english_title: "Vadakara native teacher arrested sexually assaulting old girl during excursion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/289876/vadakara-native-teacher-arrested-sexually-assaulting-old-girl-during-excursion"
published_at: "2025-05-14T00:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6823918f68c17_arrest.jpg"
keywords: []
---

# വിനോദയാത്രയ്ക്കിടെ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **വടകര: **വിനോദയാത്രയ്ക്കിടെ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം . പ്രതിയായ അധ്യാപകനെ കോഴിക്കോട് വടകരയെത്തി അറസ്റ്റ് ചെയ്തു . കാശ്മീർ പൊലീസാണ് വടകര കോട്ടക്കൽ സ്വദേശി അഷറഫിനെ അറസ്റ്റ് ചെയ്തത് . 2023 ലാണ് കേസിന് ആസ്പദമായ സംഭവം . നാദാപുരം പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനാണ് പ്രതി .

## Article Content

**വടകര: **വിനോദയാത്രയ്ക്കിടെ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം . പ്രതിയായ അധ്യാപകനെ കോഴിക്കോട് വടകരയെത്തി അറസ്റ്റ് ചെയ്തു . കാശ്മീർ പൊലീസാണ് വടകര കോട്ടക്കൽ സ്വദേശി അഷറഫിനെ അറസ്റ്റ് ചെയ്തത് . 2023 ലാണ് കേസിന് ആസ്പദമായ സംഭവം . നാദാപുരം പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനാണ് പ്രതി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/289876/vadakara-native-teacher-arrested-sexually-assaulting-old-girl-during-excursion)