---
title: "വടകരയില്‍ മാലിന്യ കൂമ്പാരത്തിന്  തീ പിടിച്ചു"
english_title: "For waste heap in Vadakara Caught fire"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28991/for-waste-heap-in-vadakara-caught-fire"
published_at: "2022-02-28T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cea4ee099f_thee.jpg"
keywords: []
---

# വടകരയില്‍ മാലിന്യ കൂമ്പാരത്തിന്  തീ പിടിച്ചു

> **Lead Summary:** **വടകര:** നഗരത്തില്‍ ഭീതി പരത്തി വീണ്ടും തീപ്പിടുത്തം. വടകര ലവ്‌ലി ബേക്കറിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. പ്ലാസ്റ്റിക് ഉള്‍പെടെയുള്ള ഖരമാലിന്യത്തിന് തീ പിടിക്കുകയായിരുന്നു.

## Article Content

**വടകര:** നഗരത്തില്‍ ഭീതി പരത്തി വീണ്ടും തീപ്പിടുത്തം. വടകര ലവ്‌ലി ബേക്കറിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. പ്ലാസ്റ്റിക് ഉള്‍പെടെയുള്ള ഖരമാലിന്യത്തിന് തീ പിടിക്കുകയായിരുന്നു.

അസി: സ്‌റ്റേഷന്‍ ഓഫീസര്‍ രാജീവന്‍ കെ ടി, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ റിജേഷ് കുമാര്‍, വിവേക് വി ടി, വിപിഎന്‍ എം, പ്രജിത്ത് നാരായണന്‍, ഹോം ഗാര്‍ഡ് രാജീവന്‍ വിടി എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28991/for-waste-heap-in-vadakara-caught-fire)