---
title: "യുദ്ധ ഭീകരതക്കെതിരെ എല്‍.വൈ.ജെ.ഡി  പ്രതിഷേധ കൂട്ടായ്മ നടത്തി "
english_title: "LYJD against war terrorism The protest was organized by the group"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29076/lyjd-against-war-terrorism-the-protest-was-organized-by-the-group"
published_at: "2022-03-01T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621db80a83b25_lyjd villapalli.jpg"
keywords: []
---

# യുദ്ധ ഭീകരതക്കെതിരെ എല്‍.വൈ.ജെ.ഡി  പ്രതിഷേധ കൂട്ടായ്മ നടത്തി 

> **Lead Summary:** **വില്യാപ്പള്ളി: ** എല്‍.വൈ.ജെ.ഡി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**വില്യാപ്പള്ളി: ** എല്‍.വൈ.ജെ.ഡി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കുറ്റ്യാടി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി വില്യാപ്പള്ളിയില്‍ എല്‍ജെഡി ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു .

മണ്ഡലം പ്രസിഡണ്ട് സച്ചിന്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവജനതാദള്‍ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് മലയില്‍ രാജേഷ് ജിതിന്‍ ചെമ്മരത്തൂര്‍ സുധീഷ് എം ടി കെ സിജിന്‍ കെ അജിത്ത് സുമേഷ് അബിന്‍ വിനോദന്‍ പിഎം പ്രേമന്‍ അബിന്‍ ഗോപി ജിഷ്ണു പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29076/lyjd-against-war-terrorism-the-protest-was-organized-by-the-group)