ഒഞ്ചിയം : (vatakara.truevisionnews.com) പരേതനായ പൊയിൽ ബാലൻ മാസ്റ്ററുടെ ഭാര്യ പുതിയെടുത്ത് ഗൗരിയമ്മ (96)അന്തരിച്ചു
മക്കൾ: നിർമ്മല, രവീന്ദ്രൻ, (റിട്ട:പ്രൊഫ:എം ജി യൂണിവേഴ്സിറ്റി )രഞ്ജിനി (മുൻ വടകര നഗരസഭ ചെയർപേഴ്സൻ)ഗീത ,കുമാരൻ (പ്രിൻസിപ്പാൾ സി ഐ ഇ എസ് സി ഒ ഐ ടി ഐ കോഴിക്കോട്) ,രമേശൻ (ജനറൽ മാനേജർ കെ ടി സി ഹോണ്ട കോഴിക്കോട്) റീത്ത (പ്രിൻസിപ്പൾ എം എം ഹയർ സെക്കന്റെറി ന്യൂ മാഹി)
മരുമക്കൾ: ഒഞ്ചിയം പ്രഭാകരൻ,ഷെറിൻ ഉപ്പോട്ട് (റിട്ട :പ്രൊഫ:എം ജി യൂണിവേഴ്സിറ്റി )ശശിധരൻ (നാഷണൽ ഇൻഷുറൻസ് വടകര),ഷീജ(എച്ച് എം പുകയുർ ജി എൽ പി),ഉഷ(വടകര സഹകരണ ആശുപത്രി) എൻ ബാലകൃഷ്ണൻ മാസ്റ്റർ(സിപിഐഎം ഒഞ്ചി യം ഏരിയ കമ്മിറ്റി അംഗം) പരേതനായ മുയാരത്ത് പത്മനാഭൻ മാസ്റ്റർ.
Puthyeduth Gauriamma passed away