---
title: "മന്ത്രി സമർപ്പിച്ചു; മേപ്പയിൽ എസ്ബി സ്കൂളിന് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Minister Inaugurates new building constructed for SB School Meppail"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/291157/minister-inaugurates-new-building-constructed-for-sb-school-meppail"
published_at: "2025-05-20T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682c31cf14ccd_minister.jpg"
keywords: []
---

# മന്ത്രി സമർപ്പിച്ചു; മേപ്പയിൽ എസ്ബി സ്കൂളിന് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര: **മേപ്പയിൽ എസ്ബി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയായി. മാനേജർ ഇ അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**വടകര: **മേപ്പയിൽ എസ്ബി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയായി. മാനേജർ ഇ അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ സ്ഥിരംസമിതി അധ്യ ക്ഷ എ പി പ്രജിത, കൗൺസിലർമാരായ ടി വി ഹരിദാസൻ, പി പി ലീബ, റിഷ്‌ബ രാജ്, കെ കെ വനജ, എഇഒ വി കെ സുനിൽ കു മാർ, യു കെ നാസർ, ബിപിസി ശിജി വട്ടക്കണ്ടി, സുരേഷ് ബാ ബു ശ്രീസ്ഥ, ടി പി ഗോപാലൻ, പി കെ ശശി, വി വിവേക്, വി പി ഇബ്രാഹിം, സുധീഷ് വള്ളിൽ, ഇ ടി കെ രാഘവൻ, വി പി സന്ദീപ് എന്നിവർ സംസാരിച്ചു.

സിന്ധു പ്രേമൻ സ്വാഗതവും ടി വി സജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വി ദ്യാർഥികളുടെ കലാപരിപാടിക ളും അതുൽ നറുകര അവതരിപ്പി ച്ച 'ഫോക്ക്ഗ്രാഫർ' ലൈവ് ഷോ യും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/291157/minister-inaugurates-new-building-constructed-for-sb-school-meppail)