തോടന്നൂർ: (vatakara.truevisionnews.com) പാലോളി കമലു അമ്മ (96) അന്തരിച്ചു. തോടന്നൂർ യു പി സ്കൂൾ മുൻ മാനേജറായിരുന്നു.
ഭർത്താവ്: പരേതനായ പാലോളി കുഞ്ഞികൃഷ്ണ കുറുപ്പ്


മക്കൾ: വിലാസിനി, ജയചന്ദ്രൻ (റിട്ട തോടന്നൂർ യു പി), പരേതരായ ശശികുമാർ, ജയശ്രീ.
മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ വടകര, പങ്കജാക്ഷി പുതിയാപ്പ്, ജയശ്രീ ബാംഗ്ലൂർ, വിജയൻ മാസ്റ്റർ ചോറോട്.
സഹോദരങ്ങൾ: പത്മാവതി അമ്മ (മാനേജർ തോടന്നൂർ യു പി), പത്മനാഭൻ (റിട്ട അധ്യാപകൻ, തോടന്നൂർ യു പി), പരേതരായ ശിന്നു അമ്മ, ദേവി അമ്മ, കുഞ്ഞികാവ അമ്മ, അമ്മുക്കുട്ടി അമ്മ, ശാരദ അമ്മ, ഗോപാലകൃഷ്ണൻ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Paloli Kamalu amma passed away