---
title: "മാളിയേക്കൽ പറമ്പിൽ വിശാല അന്തരിച്ചു"
english_title: "Vishala passed away Maliyekkal Parambil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292254/vishala-passed-away-maliyekkal-parambil"
published_at: "2025-05-26T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833fd2ad1938_vishala.jpg"
keywords: []
---

# മാളിയേക്കൽ പറമ്പിൽ വിശാല അന്തരിച്ചു

> **Lead Summary:** മടപ്പള്ളി: കല്ലിന്റെ വിട മാളിയേക്കൽ പറമ്പിൽ വിശാല അന്തരിച്ചു.

## Article Content

മടപ്പള്ളി: കല്ലിന്റെ വിട മാളിയേക്കൽ പറമ്പിൽ വിശാല അന്തരിച്ചു.

ഭർത്താവ്: പരേതനായ രാഘവൻ

മക്കൾ: രമേശൻ( ആർഎംപി കല്ലിന്റെ വട ബ്രാഞ്ച് മെമ്പർ) ,രജനി,രമ,രേണുക,രേഷ്മ

മരുമക്കൾ: ഹരിദാസൻ,അജയകുമാർ,പ്രകാശൻ,പരേതനായ രാമകൃഷ്ണൻ അനില (പാലിയേറ്റീവ് നഴ്‌സ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത്).

സഹോദരങ്ങൾ: കുട്ടാപ്പു പരേതരായ ബാലൻ കല്യാണി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292254/vishala-passed-away-maliyekkal-parambil)