---
title: "മുളിയേരി ഉമ്മർ അന്തരിച്ചു"
english_title: "Muliyeri Ummer passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292612/muliyeri-ummer-passed-away"
published_at: "2025-05-27T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835df112abd1_ummer.jpg"
keywords: []
---

# മുളിയേരി ഉമ്മർ അന്തരിച്ചു

> **Lead Summary:** **വടകര: ** മയ്യന്നൂരിലെ ഒറ്റപ്പിലാക്കൂൽ താമസിക്കും മുളിയേരി ഉമ്മർ അന്തരിച്ചു.

## Article Content

**വടകര: ** മയ്യന്നൂരിലെ ഒറ്റപ്പിലാക്കൂൽ താമസിക്കും മുളിയേരി ഉമ്മർ അന്തരിച്ചു.

ഭാര്യ: മൈമൂനത്ത്.

മകൾ: ഷഹനാസ്.

മരുമകൻ: മൂസ്സ കരിങ്കീരി (ഖത്തർ).

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള (ദുബായ്), ആസ്യ, സൈനബ, ജമാൽ വില്യാപ്പള്ളി (ലോകകേരള സഭാംഗം, സൗദി).

സഹോദരി ഭർത്താക്കന്മാർ: പരേതനായ അയ്യാളി കുഞ്ഞബ്ദുള്ളഹാജി, പി. ഉസ്മാൻ മേപ്പയിൽ. സിപിഐ നേതാവായിരുന്ന പരേതനായ ടി പി മൂസ്സയുടെ സഹോദരി പുത്രനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292612/muliyeri-ummer-passed-away)